കുന്നത്ത് നാട് BJP,, ട്വിൻ്റി.. 20, ബന്ധം,, പ്രവർത്തകർ ആശങ്കയിൽ -രവീന്ദ്രൻ കവർസ്റ്റോറി

കുന്നത്ത് നാട് BJP,, ട്വിൻ്റി.. 20, ബന്ധം,, പ്രവർത്തകർ ആശങ്കയിൽ -രവീന്ദ്രൻ കവർസ്റ്റോറി

കുന്നത്ത് നാട് മണ്ഡലത്തിൽ BJP യുടെശക്തമായ സാന്നിദ്ധ്യം അറിയിക്കാൻ അവസരമുണ്ടായത് കളഞ്ഞ് കുളിച്ച്, സംവരണത്തിൻ്റെ പേരിൽ കെട്ടി ഇറക്കിയ യാതൊരു ജന പിന്തുണയില്ലാത്ത വ്യക്തിയെ മത്സരിപ്പിച്ചത് ട്വിൻ്റി 20 സ്ഥാനാർത്ഥിയെ സഹായിക്കാനാണ് എന്ന സംശയം പ്രവർത്തകരുടെ ഇടയിൽ നിരാശ പടർത്തുന്നു, തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര മന്ത്രിയും, കേന്ദ്ര നേതാവും ട്വിൻ്റി ട്വിൻ്റി ആസ്ഥാനം സന്ദർശിച്ചതും ഈ സംശയത്തിന് ബലമേകുന്നു, കേവലം വോട്ടു കിട്ടാനല്ല ഇലക്ഷന് നിന്ന് കോടികൾ പിരിച്ച് ഉണ്ടാക്കാനുള്ള തന്ത്രം മാത്രമാണ് സ്ഥാനാർത്ഥിയായി നില്ക്കാനുള്ള പ്രചോദനമെന്നും കുന്നത്ത് നാട്ടിലെ സംഘ, പരിവാർ സംഘടനകളിൽപ്പെട്ടവർ ആരോപിക്കുന്നു, ഈ സ്ഥാനാർത്ഥി പെരുമ്പാവൂരിൽ പ്രവർത്തനം തുടങ്ങിയതിൽ പിന്നെ അവിടെയുണ്ടായിരുന്ന ബൂത്ത് കമ്മറ്റികൾ പോലും ഇല്ലാതായെന്ന് പറയുന്നു., വളരെ പരിണിതപ്രജ്ഞരായ പാർട്ടി പ്രവർത്തകർ കുന്നത്ത് നാട്ടിൽ ഉണ്ടായിട്ടും കൊങ്ങാട് നിന്ന് കെട്ടിവച്ച കാശ് പോലും കിട്ടാതെ വന്ന ആളെ സംവരണതിൻ്റെ പേരിൽ സീറ്റ് കൊടുത്തതാണെങ്കിൽ പൊതു സമ്മതരായ നിരവധി പ്രവർത്തകർ ഉള്ള മണ്ഡലമായിരുന്നു കുന്നത്ത് നാട്,, കോടികൾ നികുതി വെട്ടിച്ച് ഇ.ഡി യുടെയും, NIA യുടെയും അന്വേഷണം നേരിടുന്ന ചില പ്ലൈവുഡ് വ്യവസായികൾ, കുന്നത്ത് നാടിന് വേണ്ടി കോടികൾ മുടക്കുന്നുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്,, മുരളിധരപക്ഷക്കാരനായതുകൊണ്ടാണ്, വോട്ട് കിട്ടിയില്ലെങ്കിലും നോട്ട് എങ്കിലും കിട്ടട്ടെയെന്ന് പ്രതീക്ഷിച്ച്, കുന്നത്ത് നാട്ടിലെ തെരഞ്ഞടുപ്പ് പ്രകടനങ്ങൾ എന്ന്, ഒരു വിഭാഗം പ്രവർത്തകർ അടക്കം പറയുന്നു., എറണാകുളം ജില്ലയിൽ നല്ല രീതിയിൽ പാർട്ടി പ്രവർത്തനം ഉണ്ടായിരുന്ന ഈ മണ്ഡലത്തിൽBJP ക്ക് ഇനിയൊരു തിരിച്ചുവരവ് അസാദ്ധ്യമെന്ന് തെളിഞ്ഞിരിക്കയാണ്.